മോദിക്ക് ജയ് വിളിച്ച ആള്‍ക്കൂട്ടത്തിന് ഫ്ളൈയിംഗ് കിസായിരുന്നു രാഹുലിന്റെ മറുപടി. മോദിക്കുവേണ്ടി ആര്‍പ്പുവിളിച്ച ആളുകള്‍ക്കുനേരേ ആദ്യം രാഹുല്‍ കൈകള്‍ ഉയര്‍ത്തിക്കാണിച്ചു
Original reporting. Fearless journalism. Delivered to you.